Latest News & Events

career guidance
By: Minar Admin
Category: News
Total Views: 111
Thursday , Nov 16, 2017 at 17:28 PM

*മിനാർ ലേണിംഗ് ആന്റ് ഡെവലപ്മെന്റ് ഹബ്- കരിയർ ഗൈഡൻസ് ക്ലാസ്സും SSLC, PLUS TWO ഉന്നത വിജയികൾക്കുള്ള അനുമോദനവും.* ............................... 10th, 12th ക്ലാസ് പഠനം പൂർത്തിയാക്കിയവർക്ക് ഉപരിപഠന സാധ്യതകളെക്കുറിച്ച് അറിയുന്നതിനും, അനുയോജ്യമായ കോഴ്സുകൾ തെരഞ്ഞെടുക്കുന്നതിനും സുവർണ്ണാവസരം. *CIGI മാസ്റ്റർ ട്രെയിനർ ശ്രീ. ഷരീഫ് പൊവ്വൽ* നയിക്കുന്ന കരിയർ ഗൈഡൻസ് ക്ലാസും, അനുമോദനവും *31/05/2017 ബുധനാഴ്ച ഉച്ചക്ക് 2:30 ന് മിനാർ ക്യാമ്പസ് മൊട്ടാമ്പ്രം* വെച്ച് നടക്കുന്നു. പ്രവേശനം സൗജന്യം. രജിസ്ട്രേഷന് ബന്ധപ്പെടുക. *8075 225341,9746268361*